Genesis 49:15
വിശ്രമസ്ഥലം നല്ലതെന്നും 2 ദേശം ആനന്ദപ്രദമെന്നും കണ്ടു, 1 അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു 2 നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
16ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ 2 സ്വജനത്തിനു ന്യായപാലനം ചെയ്യും. 1
Cross References
Judges 3:11അങ്ങനെ ദേശത്തിന് നാല്പതു വർഷം സ്വസ്ഥത ഉണ്ടായി. അതിനുശേഷം കെനസിന്‍റെ മകനായ ഒത്നീയേൽ മരിച്ചു. 1 ഏഹൂദ്
Psalms 81:6“ഞാൻ അവന്‍റെ തോളിൽനിന്ന് ചുമട് നീക്കി; 2 അവന്‍റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു. 1
Matthew 23:4അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്ക് മനസ്സില്ല.