യിരെമ്യാവ് 46:18
എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും 2 കടലിനരികിലുള്ള കർമ്മേൽപോലെയും 1 നിശ്ചയമായിട്ട് അവൻ വരും” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്ന് നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
17മിസ്രയീം രാജാവായ ഫറവോന്: ‘വിനാശം’ എന്നും 2 ‘സമയം തെറ്റി വരുന്നവൻ’ എന്നും പേർ പറയുവിൻ! 1
Cross References
Joshua 19:22അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. അവർക്ക് പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
Judges 4:12അബീനോവാബിന്‍റെ മകനായ ബാരാക്ക് താബോർപർവ്വതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരയ്ക്ക് അറിവ് കൊടുത്തു.
Psalms 89:12ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; 2 താബോരും + 89:12 താബോരും താബോര്‍, ഗലീല തടാകത്തിന്‍റെ തെക്കേ അറ്റത്തിനു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന 555 മീറ്റര്‍ ഉയരമുള്ള ഒരു പര്‍വ്വതമാണ്. ഹെർമ്മോനും + 89:12 ഹെർമ്മോനും ഹെര്‍മ്മോന്‍ പര്‍വതം ഗലീല തടാകത്തിനു വടക്കു കിഴക്ക് 75 കിലോമീറ്റര്‍ ദൂരത്തിലായി സ്ഥിതിചെയ്യുന്നു. അതിന്‍റെ ഉയരം ഏകദേശം 8940 അടിയാണ് അങ്ങേയുടെ നാമത്തിൽ ആനന്ദിക്കുന്നു; 1
Isaiah 48:2അവർ അവരെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു 2 യിസ്രായേലിന്‍റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; 2 അവിടുത്തെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു. 1
Jeremiah 4:13“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; 1 അവന്‍റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; 2 ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ.’ 1
Jeremiah 10:16യാക്കോബിന്‍റെ ഓഹരിയായവൻ അവയെപ്പോലെയല്ല; 2 അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; 1 യിസ്രായേൽ അവിടുത്തെ അവകാശഗോത്രം; 2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1 ആസന്നമായ പ്രവാസം 1