Jeremiah 46:22
അതിന്‍റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; 2 അവർ സൈന്യത്തോടുകൂടി നടന്ന്, 1 മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി 2 അതിന്‍റെ നേരെ വരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 10:33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; 2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും 2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 1
Isaiah 29:4അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; 2 നിന്‍റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; 1 വെളിച്ചപ്പാടിന്‍റെതുപോലെ നിന്‍റെ ഒച്ച നിലത്തുനിന്നു വരും; 2 നിന്‍റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും. 1
Jeremiah 51:20നീ എന്‍റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; 2 ഞാൻ നിന്നെക്കൊണ്ട് ജനതകളെ തകർക്കുകയും 2 നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും. 1
Micah 7:16രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; 2 അവർ വായ്മേൽ കൈ വയ്ക്കുകയും 2 ചെകിടരായിത്തീരുകയും ചെയ്യും. 1