യിരെമ്യാവ് 46:23
അതിന്‍റെ കാട് തിങ്ങിയതായിരുന്നാലും 2 അവർ അതിനെ വെട്ടിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു; 1 “അവർ വെട്ടുക്കിളികളെക്കാൾ അധികം; 2 അവർക്ക് സംഖ്യയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
24മിസ്രയീംപുത്രി ലജ്ജിച്ചുപോകും; 2 അവൾ വടക്കെ ജനതയുടെ കയ്യിൽ ഏല്പിക്കപ്പെടും.
Cross References
Judges 6:5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു.
Isaiah 10:18അവൻ അവന്‍റെ കാടിന്‍റെയും തോട്ടത്തിന്‍റെയും 2 മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; 2 അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും. 1
Joel 2:25ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന 2 എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും 1 വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ 2 സംവത്സരങ്ങൾക്കു പകരം ഞാൻ 2 നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. 1