Jeremiah 48:3
ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം” 2 എന്നിങ്ങനെ നിലവിളികേൾക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A voice of crying shall be from Horonaim, spoiling and great destruction.
In Context
4“മോവാബ് തകർന്നിരിക്കുന്നു; 2 അതിന്‍റെ കുഞ്ഞുങ്ങൾ നിലവിളികൂട്ടുന്നു. 1
Cross References
Isaiah 15:5എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; 2 അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും 1 എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; 2 ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി 2 അവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു; 1 ഹോരോനയീമിലേക്കുള്ള വഴിയിൽ 2 അവർ നാശത്തിന്‍റെ നിലവിളികൂട്ടുന്നു. 1
Isaiah 16:7അതുകൊണ്ട് മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; 2 എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്‍റെ മുന്തിരിയടകളെക്കുറിച്ചു + 16:7 മുന്തിരിയടകളെക്കുറിച്ചു ജനങ്ങളെക്കുറിച്ച് 2 നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. 1
Jeremiah 4:20നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; 2 ദേശമൊക്കെയും പെട്ടെന്ന് ശൂന്യമായി 1 എന്‍റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം 2 എന്‍റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. 1
Jeremiah 48:5ലൂഹീതിലേക്കുള്ള കയറ്റം അവർ കരഞ്ഞുകൊണ്ട് കയറിപ്പോകുന്നു; 2 ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ 2 സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ ആർത്തനാദം കേൾക്കുന്നു. 1