The Bible Software
bible.softwareIsaiahIsaiah 15 › Isaiah 15:5

Isaiah 15:5

എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; 2 അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും 1 എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; 2 ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി 2 അവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു; 1 ഹോരോനയീമിലേക്കുള്ള വഴിയിൽ 2 അവർ നാശത്തിന്‍റെ നിലവിളികൂട്ടുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

My heart shall cry out for Moab; his fugitives shall flee unto Zoar, an heifer of three years old: for by the mounting up of Luhith with weeping shall they go it up; for in the way of Horonaim they shall raise up a cry of destruction.

In Context

4ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു; 2 അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു; 1 അതുകൊണ്ട് മോവാബിന്‍റെ ആയുധധാരികൾ അലറുന്നു; 2 അവന്‍റെ പ്രാണൻ അവന്‍റെ ഉള്ളിൽ നടങ്ങുന്നു. 1

6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; 2 അതുകൊണ്ട് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, 2 പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു. 1

Read all of Isaiah 15

Cross References

Genesis 14:2ഇവർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവ് എന്നിവരോട് യുദ്ധംചെയ്തു.

2 Samuel 15:23ദേശത്തെല്ലായിടവും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമെല്ലാം മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.

Isaiah 16:9അതുകൊണ്ട് ഞാൻ യസേരിനോടുകൂടെ 2 സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; 1 ഹെശ്ബോനേ, എലെയാലേ, 2 ഞാൻ നിന്നെ എന്‍റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; 1 നിന്‍റെ വേനൽഫലങ്ങൾക്കും നിന്‍റെ കൊയ്ത്തിനും 2 പോർവിളി നേരിട്ടിരിക്കുന്നു. 1

Isaiah 22:5സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു 2 ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും 2 പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; 1 മതിലുകളെ ഇടിച്ചുകളയുന്നതും 2 മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ. 1

Jeremiah 8:18“അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു; 2 എന്‍റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു. 1

Jeremiah 9:18നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും 2 നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും 2 അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 15:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 15:4Isaiah 15Isaiah 15:6 →