Jeremiah 48:7
നിന്‍റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും 2 ആശ്രയിച്ചിരിക്കുകകൊണ്ട് നീയും പിടിക്കപ്പെടും; 1 കെമോശ് തന്‍റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ 2 പ്രവാസത്തിലേക്കു പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിക്കുവിൻ! 2 മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ! 1
Cross References
Numbers 21:29മോവാബേ, നിനക്കു ഹാ കഷ്ടം! 1 കെമോശിൻ്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. 2 അവൻ തന്‍റെ പുത്രന്മാരെ പലായനത്തിനും 1 പുത്രിമാരെ അമോര്യ രാജാവായ 2 സീഹോന് അടിമയായും കൊടുത്തു. 1
2 Samuel 5:21അവിടെ അവർ അവരുടെ വിഗ്രഹങ്ങൾ ഉപേക്ഷിച്ചുപോയി; ദാവീദും അവന്‍റെ ആളുകളും അവ എടുത്ത് കൊണ്ടുപോന്നു. അവർ അവയെ ചുട്ടുകളഞ്ഞു.
1 Kings 11:33അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്ത് ദേവിയെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്ക്കോമിനെയും നമസ്കരിക്കയും, അവന്‍റെ അപ്പനായ ദാവീദിനെപ്പോലെ എനിക്ക് പ്രസാദമായുള്ളത് ചെയ്യുകയോ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കുകയോ എന്‍റെ വഴികളിൽ നടക്കുകയോ ചെയ്യായ്ക കൊണ്ടും തന്നെ.
Psalms 49:6തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും 2 ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. 1
Psalms 62:8ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; 2 നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; 2 ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ. 1
Isaiah 59:4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; 2 ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; 1 അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു; 2 അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു. 1