Jeremiah 49:14
“‘നിങ്ങൾ ഒരുമിച്ചുകൂടി അതിന്‍റെ നേരെ ചെല്ലുവിൻ; 2 യുദ്ധത്തിനായി എഴുന്നേല്ക്കുവിൻ!’ 1 എന്നു വിളിച്ചുപറയുവാൻ ഒരു ദൂതനെ ജനതകളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു” 2 എന്ന വർത്തമാനം ഞാൻ യഹോവയിൽനിന്നു കേട്ടു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
15ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും 2 മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. 1
Cross References
Isaiah 18:2കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ 2 ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ! 1 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും 2 മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, 1 ആരംഭംമുതൽ ഇന്നുവരെ 2 ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ 2 ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ. 1
Isaiah 37:7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി + 37:7 ശ്രുതി കിംവദന്തി എന്നുമാകാം. കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.’”
Jeremiah 51:11അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; 2 പരിച നേരെയാക്കുവിൻ + 51:11 പരിച നേരെയാക്കുവിൻ പരിച ധരിക്കുവിൻ; 1 യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; 2 ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം 1 അവന്‍റെ നിരൂപണം അതിന് വിരോധമായിരിക്കുന്നു; 2 ഇത് യഹോവയുടെ പ്രതികാരം, 2 തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ. 1
Jeremiah 51:46ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും 2 ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും 1 സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും 2 അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും 1 നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; 2 നിങ്ങൾ ഭയപ്പെടുകയും അരുത്. 1
Obadiah 1:1ഓബദ്യാവിന്‍റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; 2 ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; 1 ‘എഴുന്നേൽക്കുവിൻ; 2 നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’” 1