The Bible Software
bible.softwareIsaiahIsaiah 18 › Isaiah 18:2

Isaiah 18:2

കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ 2 ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ! 1 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും 2 മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, 1 ആരംഭംമുതൽ ഇന്നുവരെ 2 ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ 2 ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

That sendeth ambassadors by the sea, even in vessels of bulrushes upon the waters, saying, Go, ye swift messengers, to a nation scattered and peeled, to a people terrible from their beginning hitherto; a nation meted out and trodden down, whose land the rivers have spoiled!

In Context

1അയ്യോ, കൂശിലെ നദികൾക്കരികിൽ 2 ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ! 1

3ഭൂതലത്തിലെ സർവ്വനിവാസികളും 2 ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, 1 പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, 2 നിങ്ങൾ നോക്കുവിൻ; 2 കാഹളം ഊതുമ്പോൾ കേൾക്കുവിൻ. 1

Read all of Isaiah 18

Cross References

Genesis 10:8കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.

2 Chronicles 12:2അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്‍റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ

2 Chronicles 16:8കൂശ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു യഹോവ അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു.

Isaiah 19:5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; 2 നദി വറ്റി ഉണങ്ങിപ്പോകും. 1

Ezekiel 30:9ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്‍റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്‍റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അത് വരുന്നു.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 18:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 18:1Isaiah 18Isaiah 18:3 →