Jeremiah 49:24
ദമാസ്കോസ് ക്ഷീണിച്ച് ഓടിപ്പോകുവാൻ ഭാവിക്കുന്നു; 2 നടുക്കം അതിന് പിടിച്ചിരിക്കുന്നു; 1 നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ 2 അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
25കീർത്തിയുള്ള പട്ടണം, എന്‍റെ ആനന്ദനഗരം, 2 ഉപേക്ഷിക്കാതെ ഇരിക്കുന്നതെങ്ങനെ? 1
Cross References
Jeremiah 4:31ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ 2 പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; 1 നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: 2 ‘അയ്യോ കഷ്ടം! എന്‍റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ 2 എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ.”
Jeremiah 30:6പുരുഷൻ പ്രസവിക്കാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! 2 ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ 1 കൈ നടുവിനു കൊടുത്തിരിക്കുന്നതും 2 ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത്? 1
Jeremiah 49:22അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രയുടെമേൽ ചിറകു വിരിക്കും; അന്നാളിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.” 1 ദമാസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട്
Jeremiah 49:37ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്‍റെ ഉഗ്രകോപം തന്നെ, വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും.
Hosea 13:13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; 2 എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; 1 സമയമാകുമ്പോൾ 2 അവൻ ഗർഭദ്വാരത്തിൽ എത്തുന്നില്ല. 1