Jeremiah 49:33
“ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; 2 ആരും അവിടെ വസിക്കുകയില്ല; 2 ഒരു മനുഷ്യനും അവിടെ നിവസിക്കുകയുമില്ല.” 1 ഏലാമിനെക്കുറിച്ചുള്ള അരുളപ്പാട്
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 14:23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1 അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം
Isaiah 34:13അതിന്‍റെ അരമനകളിൽ മുള്ളും 2 അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; 1 അത് കുറുക്കന്മാർക്കു പാർപ്പിടവും 2 ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. 1
Jeremiah 9:11ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും 2 കുറുനരികളുടെ പാർപ്പിടവും ആക്കും; 1 ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകുംവിധം 2 ശൂന്യമാക്കിക്കളയും.
Jeremiah 49:17ഏദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്‍റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും.
Jeremiah 50:39ആകയാൽ അവിടെ മരുഭൂമൃഗങ്ങൾ കുറുനരികളോടുകൂടെ വസിക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരുനാളും ജനവാസമുണ്ടാവുകയില്ല; തലമുറതലമുറയായി അത് നിവാസികൾ ഇല്ലാതെ കിടക്കും.
Zephaniah 2:9അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: 2 എന്നാണ, മോവാബ് സൊദോമിനെപ്പോലെയും 1 അമ്മോന്യർ ഗൊമോറയെപ്പോലെയും + 2:9 എന്നാണ, മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും ഉല്പത്തി 19:23 - 19:29 വരെ നോക്കുക 1 മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ 2 ശാശ്വതശൂന്യം ആയിത്തീരും; 1 എന്‍റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും; 2 എന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ 2 അവരുടെ ദേശത്തെ അവകാശമാക്കും. 1