Jeremiah 5:13
പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; 2 അവർക്ക് അങ്ങനെ തന്നെ സംഭവിക്കട്ടെ.” 1
ബൈബിൾ (മലയാളം)
In The King James Version
And the prophets shall become wind, and the word is not in them: thus shall it be done unto them.
In Context
Cross References
Job 8:2“എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? 2 നിന്‍റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? 1
Jeremiah 14:15അതുകൊണ്ട് യഹോവ: ”ഞാൻ അയയ്ക്കാതെ എന്‍റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;
Jeremiah 20:8സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് 2 സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; 1 അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ 2 നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു. 1
Hosea 9:7ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; 2 പ്രതികാരദിവസം അടുത്തിരിക്കുന്നു; 1 നിന്‍റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം 2 പ്രവാചകൻ ഭോഷനും 1 ആത്മപൂർണ്ണൻ ഭ്രാന്തനും 2 എന്ന് യിസ്രായേൽ അറിയും. 1