The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 5 › യിരെമ്യാവ് 5:4

യിരെമ്യാവ് 5:4

അതുകൊണ്ട് ഞാൻ: “ഇവർ അല്പന്മാർ, 2 ബുദ്ധിഹീനർ തന്നെ; 1 അവർ യഹോവയുടെ വഴിയും 2 തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയുന്നില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Therefore I said, Surely these are poor; they are foolish: for they know not the way of the LORD, nor the judgment of their God.

In Context

3യഹോവേ, അങ്ങേയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? 2 അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; 2 അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും 2 അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; 1 അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; 2 മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു.” 1

5ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു 2 അവരോടു സംസാരിക്കും; 1 അവർ യഹോവയുടെ വഴിയും 2 തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും” എന്നു പറഞ്ഞു; 1 എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് 2 കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. 1

Read all of യിരെമ്യാവ് 5

Cross References

Isaiah 28:9“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്? 2 ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? 1 പാലുകുടി മാറിയവരെയോ? 2 മുലകുടി വിട്ടവരെയോ? 1

Jeremiah 4:22“എന്‍റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; 2 അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; 1 ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; 2 നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ.” 1

Jeremiah 8:7ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു; 2 കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; 2 എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.” 1

Matthew 11:5എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 5:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 5:3യിരെമ്യാവ് 5യിരെമ്യാവ് 5:5 →