bible.software › യിരെമ്യാവ് › യിരെമ്യാവ് 51 › യിരെമ്യാവ് 51:32
യിരെമ്യാവ് 51:32
ഓട്ടക്കാരൻ ഓട്ടക്കാരനെതിരെയും 2 ദൂതൻ ദൂതനെതിരെയും ഓടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And that the passages are stopped, and the reeds they have burned with fire, and the men of war are affrighted.
In Context
31പട്ടണം നാലുവശവും പിടിക്കപ്പെട്ടുപോയി, 2 കടവുകൾ ശത്രുവിനധീനമായി; 1 കളങ്ങൾ തീ പിടിച്ച് ദഹിച്ചിരിക്കുന്നു; 2 യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു 2 എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന് 1
33യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; 2 ഇനി അല്പകാലം കഴിഞ്ഞിട്ട് അതിന്‍റെ കൊയ്ത്തുകാലം വരും.” 1
Read all of യിരെമ്യാവ് 51
Cross References
Isaiah 44:27ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക; 2 നിന്‍റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു. 1
Jeremiah 51:30ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; 2 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; 1 അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; 2 അതിലെ വീടുകൾക്ക് തീ വച്ചുകളഞ്ഞു; 2 അതിന്‍റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു. 1
This Verse In Other Editions
Study യിരെമ്യാവ് 51:32