Isaiah 44:27
ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക; 2 നിന്‍റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
That saith to the deep, Be dry, and I will dry up thy rivers:
In Context
Cross References
Genesis 8:1ദൈവം നോഹയെയും പെട്ടകത്തിൽ ഉള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; ജലനിരപ്പ് താഴുവാൻ തുടങ്ങി.
Psalms 74:15അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, 2 മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു. 1
Isaiah 42:15ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി 2 അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; 1 ഞാൻ നദികളെ ദ്വീപുകളാക്കും; 2 പൊയ്കകളെ വറ്റിച്ചുകളയും. 1
Isaiah 50:2ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും 2 ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? 1 വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? 2 അല്ല, വിടുവിക്കുവാൻ എനിക്ക് ശക്തിയില്ലയോ? 1 ഇതാ, എന്‍റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; 2 നദികളെ മരുഭൂമികളാക്കുന്നു; 2 വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു. 1
Isaiah 63:12തന്‍റെ മഹത്ത്വമുള്ള ഭുജംകൊണ്ട് 2 മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ 1 തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു 2 അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും 1
Jeremiah 51:32ഓട്ടക്കാരൻ ഓട്ടക്കാരനെതിരെയും 2 ദൂതൻ ദൂതനെതിരെയും ഓടുന്നു. 1