യിരെമ്യാവ് 8:17
“ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും 2 നിങ്ങളുടെ ഇടയിൽ അയയ്ക്കും; 1 അവ നിങ്ങളെ കടിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1 യിരെമ്യാവിൻ്റെ ദുഃഖം 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 21:6അപ്പോൾ യഹോവ ജനത്തിന്‍റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
Psalms 58:4അവരുടെ വിഷം സർപ്പവിഷംപോലെ; 2 അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു. 1
Ecclesiastes 10:11മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ 2 മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല. 1
Amos 5:19അത് ഒരുവൻ സിംഹത്തിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി 2 കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും 1 വീട്ടിൽ ചെന്നു ചുമരിൽ കൈ ചാരുമ്പോൾ 2 സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു. 1
Revelation 9:19അവയുടെ ശക്തി വായിലും വാലിലും ആയിരുന്നു; അവയുടെ വാലുകൾ സർപ്പങ്ങളെപ്പോലെ ആയിരുന്നു; മനുഷ്യനെ ദണ്ഡിപ്പിക്കുന്നതിന് അവയ്ക്ക് തലകളും ഉണ്ടായിരുന്നു.