The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 8 › യിരെമ്യാവ് 8:18

യിരെമ്യാവ് 8:18

“അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു; 2 എന്‍റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

When I would comfort myself against sorrow, my heart is faint in me.

In Context

17“ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും 2 നിങ്ങളുടെ ഇടയിൽ അയയ്ക്കും; 1 അവ നിങ്ങളെ കടിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1 യിരെമ്യാവിൻ്റെ ദുഃഖം 1

19കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി: 2 “സീയോനിൽ യഹോവ വസിക്കുന്നില്ലയോ? 1 അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്നു നിലവിളിക്കുന്നു. 1 അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും 2 അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?” 1

Read all of യിരെമ്യാവ് 8

Cross References

Isaiah 22:4അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; 2 ഞാൻ കൈപ്പോടെ കരയട്ടെ; 1 എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി 2 എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.” 1

Jeremiah 6:24”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു. 1

Lamentations 1:16“ഇത് നിമിത്തം ഞാൻ കരയുന്നു; 2 എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; 1 എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട 2 ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; 1 ശത്രു പ്രബലനായിരിക്കയാൽ 2 എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.” 1

Daniel 10:16അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുവൻ എന്‍റെ അധരങ്ങളെ തൊട്ടു; ഉടൻ ഞാൻ വായ് തുറന്ന് സംസാരിച്ചു; എന്‍റെ മുമ്പിൽ നിന്നവനോട്: “യജമാനനേ, ഈ ദർശനംനിമിത്തം എനിക്ക് അതിവേദന പിടിപെട്ട്, ശക്തിയില്ലാതെ ആയിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 8:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 8:17യിരെമ്യാവ് 8യിരെമ്യാവ് 8:19 →