The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 8 › യിരെമ്യാവ് 8:22

യിരെമ്യാവ് 8:22

ഗിലെയാദിൽ ഔഷധം ഇല്ലയോ? 2 അവിടെ വൈദ്യൻ ഇല്ലയോ? 1 എന്‍റെ ജനത്തിൻ പുത്രിക്ക് 2 രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”

ബൈബിൾ (മലയാളം)

In The King James Version

Is there no balm in Gilead; is there no physician there? why then is not the health of the daughter of my people recovered?

In Context

21എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവ് നിമിത്തം 2 ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; 2 സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 1

Read all of യിരെമ്യാവ് 8

Cross References

Genesis 37:25അവർ ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നത് കണ്ടു.

Numbers 32:1എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്ക് അനുയോജ്യമായ സ്ഥലം എന്നു കണ്ടു

Isaiah 1:6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; 2 മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; 1 അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, 2 എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 1

Jeremiah 9:11ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും 2 കുറുനരികളുടെ പാർപ്പിടവും ആക്കും; 1 ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകുംവിധം 2 ശൂന്യമാക്കിക്കളയും.

Jeremiah 30:12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിന്‍റെ പരുക്ക് മാറാത്തതും 2 നിന്‍റെ മുറിവ് വിഷമമുള്ളതുമാകുന്നു. 1

Jeremiah 46:11മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക; 2 നീ അനവധി ഔഷധങ്ങൾ വെറുതെ പ്രയോഗിക്കുന്നു; 2 നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 8:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 8:21യിരെമ്യാവ് 8