യിരെമ്യാവ് 30:12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിന്‍റെ പരുക്ക് മാറാത്തതും 2 നിന്‍റെ മുറിവ് വിഷമമുള്ളതുമാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For thus saith the LORD, Thy bruise is incurable, and thy wound is grievous.
In Context
13നിന്‍റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; 2 നിന്‍റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല. 1
Cross References
Isaiah 1:5ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? 2 നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; 1 തല മുഴുവനും ദീനവും 2 ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. 1
Jeremiah 6:7കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ 2 അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; 1 സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; 2 എന്‍റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു. 1
Jeremiah 14:17നീ ഈ വചനം അവരോടു പറയേണം: 2 എന്‍റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; 1 എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകർന്നും 2 വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു. 1
Jeremiah 15:18എന്‍റെ വേദന നിരന്തരവും 2 എന്‍റെ മുറിവ് സൗഖ്യം പ്രാപിക്കാത്തവണ്ണം വിഷമവും 2 ആയിരിക്കുന്നതെന്ത്? 1 അങ്ങ് എനിക്ക് ചതിക്കുന്ന തോടും 2 വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ? 1
Lamentations 2:13യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം? 2 എന്തിനോട് നിന്നെ സദൃശമാക്കണം? 1 സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ 2 എന്തിനോട് നിന്നെ സദൃശമാക്കണം? 1 നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; 2 ആർ നിനക്കു സൗഖ്യം വരുത്തും? 1
Micah 1:9അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; 2 അത് യെഹൂദയോളം വന്ന്, 1 എന്‍റെ ജനത്തിന്‍റെ ഗോപുരമായ 2 യെരൂശലേമിനോളം എത്തിയിരിക്കുന്നു. 1