The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 9 › യിരെമ്യാവ് 9:19

യിരെമ്യാവ് 9:19

സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; 2 “നാം എത്ര ശൂന്യമായിരിക്കുന്നു; 1 നാം അത്യന്തം നാണിച്ചിരിക്കുന്നു; 2 നാം ദേശം വിട്ടുപോയല്ലോ; 2 നമ്മുടെ നിവാസങ്ങൾ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For a voice of wailing is heard out of Zion, How are we spoiled! we are greatly confounded, because we have forsaken the land, because our dwellings have cast us out.

In Context

18നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും 2 നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും 2 അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ. 1

20എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ; 1 നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും 2 അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ. 1

Read all of യിരെമ്യാവ് 9

Cross References

Leviticus 18:28ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്.

Deuteronomy 28:29കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്ത് തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരുകയില്ല; നീ എപ്പോഴും പീഡിതനും കൊള്ളയടിക്കപ്പെടുന്നവനും ആയിരിക്കും; നിന്നെ രക്ഷിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.

Jeremiah 2:14യിസ്രായേൽ ഒരു ദാസനോ? 2 വീട്ടിൽ പിറന്ന ഒരു അടിമയോ? 2 അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്? 1

Jeremiah 4:20നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; 2 ദേശമൊക്കെയും പെട്ടെന്ന് ശൂന്യമായി 1 എന്‍റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം 2 എന്‍റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. 1

Lamentations 4:15‘മാറുവിൻ! അശുദ്ധൻ! 2 മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്നു അവരോട് വിളിച്ചുപറയും; 1 അവർ ഓടി അലയുമ്പോൾ: 2 ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ 2 എന്നു ജനതകളുടെ ഇടയിൽ പറയും. 1

Ezekiel 7:16എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും 2 ഓരോരുത്തനും അവനവന്‍റെ അകൃത്യത്തെക്കുറിച്ച് 1 താഴ്വരകളിലെ പ്രാവുകളെപ്പോലെ 2 മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 9:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 9:18യിരെമ്യാവ് 9യിരെമ്യാവ് 9:20 →