Job 10:1
“എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; 2 ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 11:15ഇങ്ങനെ എന്നോട് ചെയ്യുന്ന പക്ഷം ദയവിചാരിച്ച് എന്നെ കൊന്നുകളയേണമേ. എന്‍റെ അരിഷ്ടത ഞാൻ കാണരുതേ.”
Job 3:20അരിഷ്ടനു പ്രകാശവും 2 ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്? 1
Job 5:20ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും 2 യുദ്ധത്തിൽ വാളിന്‍റെ വെട്ടിൽനിന്നും വിടുവിക്കും. 1
Job 6:8“അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! 2 എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! 1
Job 6:26വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? 2 ആശയറ്റവന്‍റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. 1
Job 7:16ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; 2 എന്നെ വിടേണമേ; എന്‍റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ. 1