Job 6:26
വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? 2 ആശയറ്റവന്‍റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. 1
ബൈബിൾ (മലയാളം)
In The King James Version
Do ye imagine to reprove words, and the speeches of one that is desperate, which are as wind?
In Context
25നേരുള്ള വാക്കുകൾക്ക് എത്ര ബലം! 2 നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? 1
27അനാഥന് നിങ്ങൾ ചീട്ടിടുന്നു; 2 സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. 1
Cross References
Job 2:10അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല. 1 ഇയ്യോബിന്‍റെ മൂന്നു സ്നേഹിതന്മാർ
Job 4:3നീ പലരെയും ഉപദേശിച്ചു 2 തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. 1
Job 6:9എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! 2 തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 1
Job 10:1“എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; 2 ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 1
Job 38:2“അറിവില്ലാത്ത വാക്കുകളാൽ 2 ആലോചനയെ ഇരുളാക്കുന്ന ഇവനാര്‍? 1
Job 40:8“നീ എന്‍റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? 2 നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? 1