Job 10:21
വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്ക് തന്നെ, 2 മടങ്ങിവരാതെ, പോകുന്നതിനുമുമ്പേ 1
ബൈബിൾ (മലയാളം)
In The King James Version
Before I go whence I shall not return, even to the land of darkness and the shadow of death;
In Context
22ഞാൻ അല്പം ആശ്വസിക്കേണ്ടതിന് 2 അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”
Cross References
2 Samuel 14:14നാം മരിക്കേണ്ടിവരും നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
Job 3:13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; 2 ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു. 1
Job 7:9മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ 2 പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. 1
Job 16:22ഏതാനും ആണ്ട് കഴിയുമ്പോഴേക്ക് 2 ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.
Psalms 23:4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും 2 ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; 1 അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; 2 അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 1
Psalms 88:6അങ്ങ് എന്നെ ഏറ്റവും താണകുഴിയിലും 2 ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു. 1