Job 10:5
അങ്ങേയുടെ നാളുകൾ മനുഷ്യന്‍റെ നാളുകൾ പോലെയോ? 2 അങ്ങേയുടെ ആണ്ടുകൾ മർത്യന്‍റെ ജീവകാലം പോലെയോ? 1
ബൈബിൾ (മലയാളം)
In The King James Version
Are thy days as the days of man? are thy years as man’s days,
In Context
4മാംസനേത്രങ്ങളോ അങ്ങേക്കുള്ളത്? 2 മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്? 1
6അങ്ങ് എന്‍റെ അകൃത്യം അന്വേഷിക്കുകയും 2 എന്‍റെ പാപത്തെ ശോധന ചെയ്യുകയും 1
Cross References
Job 36:26“നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; 2 അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്. 1
Psalms 102:12യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ; 2 അങ്ങേയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. 1
Psalms 102:28അങ്ങേയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; 2 അവരുടെ സന്തതി അങ്ങേയുടെ സന്നിധിയിൽ നിലനില്ക്കും.
2 Peter 3:8എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം വര്‍ഷംപോലെയും ആയിരം വര്‍ഷം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്.