Job 36:26
“നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; 2 അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്. 1
ബൈബിൾ (മലയാളം)
In The King James Version
Behold, God is great, and we know him not, neither can the number of his years be searched out.
In Context
25മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു; 2 ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു. 1
27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; 2 അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു. 1
Cross References
1 Kings 8:27“എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
Job 11:7“ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? 2 സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 1
Job 37:5ദൈവം തന്‍റെ ശബ്ദം അതിശയകരമായി മുഴക്കുന്നു; 2 നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു. 1
Psalms 90:2പർവ്വതങ്ങൾ ഉണ്ടായതിനും 2 അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് 2 അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. 1
Psalms 145:3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; 2 അവിടുത്തെ മഹിമ അഗോചരമത്രേ. 1
Hebrews 1:12ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; 2 വസ്ത്രംപോലെ അവ മാറിപ്പോകും; 1 നീയോ മാറ്റമില്ലാതെ നിലനിൽക്കുന്നവൻ; 2 നിന്‍റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 1