Job 11:12
വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; 2 കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 1
ബൈബിൾ (മലയാളം)
In The King James Version
For vain man would be wise, though man be born like a wild ass’s colt.
In Context
11ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; 2 ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 1
13“നീ നിന്‍റെ ഹൃദയത്തെ സ്ഥിരമാക്കി 2 ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ 1
Cross References
Job 6:5പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? 2 തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 1
Job 15:14മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? 2 സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? 1
Job 39:5“കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? 2 വന + 39:5 ഗർദ്ദഭം - കഴുതഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍? 1
Psalms 62:9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; 2 തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; 2 അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. 1
Psalms 92:6ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; 2 മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല. 1
Ecclesiastes 3:18പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: “ഇത് മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധനകഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്നു അവർ കാണേണ്ടതിനും തന്നെ.”