Job 6:5
പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? 2 തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Doth the wild ass bray when he hath grass? or loweth the ox over his fodder?
In Context
6രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? 2 മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? 1
Cross References
Psalms 42:1മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ 2 ദൈവമേ, എന്‍റെ ആത്മാവ് അങ്ങയോട് ചേരുവാൻ കാംക്ഷിക്കുന്നു. 1
Jeremiah 14:6കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട് 2 കുറുനരികളെപ്പോലെ കിതയ്ക്കുന്നു; 1 സസ്യങ്ങൾ ഇല്ലാത്തതുകൊണ്ട് 2 അതിന്‍റെ കണ്ണ് മങ്ങിപ്പോകുന്നു. 1