Job 12:10
സകലജീവജന്തുക്കളുടെയും പ്രാണനും 2 സകലമനുഷ്യവർഗ്ഗത്തിന്‍റെയും ശ്വാസവും ദൈവത്തിന്‍റെ കയ്യിൽ ഇരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In whose hand is the soul of every living thing, and the breath of all mankind.
In Context
9യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു 2 എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്? 1
11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? 2 അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ? 1
Cross References
Genesis 6:17ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിക്കുവാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
Job 27:3എന്‍റെ പ്രാണൻ മുഴുവനും എന്നിലും 2 ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ - 1
Job 34:14അവിടുന്ന് തന്‍റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ 2 തന്‍റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ 1
Psalms 104:30അങ്ങ് അങ്ങേയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; 2 അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു. 1
Isaiah 57:16ഞാൻ എന്നേക്കും വാദിക്കുകയില്ല; 2 എല്ലായ്‌പ്പോഴും കോപിക്കുകയുമില്ല; 1 അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും 2 എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ. 1
John 3:6ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു.