Job 12:23
യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു; 2 അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 1:20അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു.
Psalms 107:39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി 2 അവർ പിന്നെയും കുറഞ്ഞു താണുപോയി. 1
Isaiah 26:15അങ്ങ് ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ അങ്ങ് വർദ്ധിപ്പിച്ചു; 2 അങ്ങ് മഹത്ത്വപ്പെട്ടിരിക്കുന്നു; 2 ദേശത്തിന്‍റെ അതിരുകളെയെല്ലാം അങ്ങ് വിസ്താരമാക്കിയിരിക്കുന്നു. 1
Isaiah 51:2നിങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രാഹാമിങ്കലേക്കും 2 നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; 1 ഞാൻ അവനെ ഏകനായിട്ടു വിളിച്ചു 2 അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.” 1
Jeremiah 30:19അവയിൽ നിന്നു സ്തോത്രവും 2 സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; 1 ഞാൻ അവരെ വർദ്ധിപ്പിക്കും; 2 അവർ കുറഞ്ഞുപോകുകയില്ല; 1 ഞാൻ അവരെ മഹത്വീകരിക്കും; 2 അവർ എളിമപ്പെടുകയുമില്ല. 1
Zechariah 10:8ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും + 10:8 ശേഖരിക്കും വിളിച്ചുകൂട്ടും എന്നുമാകാം. ; 2 അവർ പെരുകിയിരുന്നതുപോലെ പെരുകും. 1