Job 12:3
നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; 2 നിങ്ങളേക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല; 2 ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്? 1
ബൈബിൾ (മലയാളം)
In The King James Version
In Context
2“ഓഹോ, നിങ്ങൾ ആകുന്നു ജ്ഞാനികൾ! 2 നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. 1
Cross References
Job 13:2നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു; 2 ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല. 1
Proverbs 26:4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് 2 അവന്‍റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. 1
2 Corinthians 11:21അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു.