Job 12:2
“ഓഹോ, നിങ്ങൾ ആകുന്നു ജ്ഞാനികൾ! 2 നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
No doubt but ye are the people, and wisdom shall die with you.
In Context
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1
Cross References
Job 6:24“എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; 2 ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ. 1
Job 11:2“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? 2 ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 1
Job 11:12വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; 2 കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 1
Job 17:4ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; 2 അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല. 1
Job 20:3എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; 2 എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു. 1
Job 32:7പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ 2 എന്നിങ്ങനെ ഞാൻ വിചാരിച്ചു. 1