The Bible Software
bible.softwareJobJob 13 › Job 13:19

Job 13:19

എന്നോട് വാദിക്കുവാൻ തുനിയുന്നതാര്? 2 ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്‍റെ പ്രാണൻ ഉപേക്ഷിക്കാം. 1

ബൈബിൾ (മലയാളം)

In The King James Version

Who is he that will plead with me? for now, if I hold my tongue, I shall give up the ghost.

In Context

18ഇതാ, ഞാൻ എന്‍റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. 2 ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു. 1

20“ദൈവമേ, രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ; 2 എന്നാൽ ഞാൻ അങ്ങേയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല. 1

Read all of Job 13

Cross References

Job 10:8അങ്ങേയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു; 2 എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു. 1

Job 19:5നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച് 2 എന്‍റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ 1

Job 33:32നിനക്കു ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; 2 സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്‍റെ താത്പര്യം. 1

Isaiah 50:8എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; 2 എന്നോട് വാദിക്കുന്നവൻ ആര്‍? 1 നമുക്കു തമ്മിൽ ഒന്ന് നോക്കാം; 2 എന്‍റെ പ്രതിയോഗി ആര്‍? 2 അവൻ ഇങ്ങുവരട്ടെ. 1

Jeremiah 20:9‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, 2 അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ 1 അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് 2 എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; 2 ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 13:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 13:18Job 13Job 13:20 →