Job 13:23
എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര? 2 എന്‍റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
How many are mine iniquities and sins? make me to know my transgression and my sin.
In Context
24തിരുമുഖം മറച്ചുകൊള്ളുന്നതും 2 എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്? 1
Cross References
Job 6:24“എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; 2 ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ. 1
Job 10:6അങ്ങ് എന്‍റെ അകൃത്യം അന്വേഷിക്കുകയും 2 എന്‍റെ പാപത്തെ ശോധന ചെയ്യുകയും 1
Job 36:8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് 2 കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ 1
Psalms 139:23ദൈവമേ, എന്നെ പരിശോധന ചെയ്തു എന്‍റെ ഹൃദയത്തെ അറിയേണമേ; 1 എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങൾ അറിയേണമേ. 1