The Bible Software
bible.softwareJobJob 13 › Job 13:7

Job 13:7

നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ? 2 നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ? 1

ബൈബിൾ (മലയാളം)

In The King James Version

Will ye speak wickedly for God? and talk deceitfully for him?

In Context

6എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ; 2 എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ. 1

8അവിടുത്തെ പക്ഷം പിടിക്കുന്നുവോ? 2 ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ? 1

Read all of Job 13

Cross References

2 Kings 10:18പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോട്: “ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.” എന്നു പറഞ്ഞു

Job 11:2“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? 2 ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 1

Job 27:4എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല; 2 എന്‍റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. 1

Job 36:4എന്‍റെ വാക്ക് കള്ളമല്ല നിശ്ചയം; 2 അറിവ് തികഞ്ഞവൻ നിന്‍റെ അടുക്കൽ നില്ക്കുന്നു. 1

Romans 3:5എന്നാൽ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? (ഞാൻ മാനുഷരീതിയിൽ പറയുന്നു) ഒരുനാളുമല്ല;

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 13:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 13:6Job 13Job 13:8 →