The Bible Software
bible.softwareJobJob 13 › Job 13:6

Job 13:6

എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ; 2 എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

Hear now my reasoning, and hearken to the pleadings of my lips.

In Context

5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; 2 അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. 1

7നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ? 2 നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ? 1

Read all of Job 13

Cross References

Judges 9:7ഇതിനെക്കുറിച്ച് യോഥാം അറിഞ്ഞപ്പോൾ, അവൻ ഗെരിസീംമലമുകളിൽ ചെന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞതെന്തെന്നാൽ: “ശെഖേംപൌരന്മാരേ, ദൈവം നിങ്ങൾക്ക് ചെവി തരേണ്ടതിന് നിങ്ങൾ എന്‍റെ വാക്ക് ശ്രദ്ധിപ്പിൻ

Job 21:2“എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; 2 അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ. 1

Job 34:2“ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ; 2 വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 13:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 13:5Job 13Job 13:7 →