The Bible Software
bible.softwareJobJob 14 › Job 14:3

Job 14:3

അവന്‍റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? 2 എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? 1

ബൈബിൾ (മലയാളം)

In The King James Version

And dost thou open thine eyes upon such an one, and bringest me into judgment with thee?

In Context

2അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; 2 നിലനില്‍ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. 1

4അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? 2 ഒരുത്തനുമില്ല. 1

Read all of Job 14

Cross References

Job 9:19ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; 2 ന്യായവിധി വിചാരിച്ചാൽ: ആര്‍ എനിക്ക് അവധി നിശ്ചയിക്കും? 1

Job 13:25പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ? 2 ഉണങ്ങിയ പതിരിനെ പിന്തുടരുമോ? 1

Psalms 8:4മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? 2 മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? 1

Psalms 144:3യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? 2 മനുഷ്യനെ + 144:3 മനുഷ്യനെ മര്‍ത്യപുത്രനെ അങ്ങ് വിചാരിക്കുവാൻ അവൻ എന്തുമാത്രം? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 14:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 14:2Job 14Job 14:4 →