The Bible Software
bible.softwareJobJob 9 › Job 9:19

Job 9:19

ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; 2 ന്യായവിധി വിചാരിച്ചാൽ: ആര്‍ എനിക്ക് അവധി നിശ്ചയിക്കും? 1

ബൈബിൾ (മലയാളം)

In The King James Version

If I speak of strength, lo, he is strong: and if of judgment, who shall set me a time to plead?

In Context

18ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; 2 കൈപ്പുകൊണ്ട് എന്‍റെ വയറ് നിറയ്ക്കുന്നു. 1

20ഞാൻ നീതിമാനായാലും എന്‍റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; 2 ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിക്കു കുറ്റം ആരോപിക്കും. 1

Read all of Job 9

Cross References

Job 9:4അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; 2 അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍? 1

Job 31:35“അയ്യോ, എന്‍റെ സങ്കടം കേൾക്കുന്നവൻ 2 ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു! 1 ഇതാ, എന്‍റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. 2 എന്‍റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! 1

Job 36:17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; 2 വിധിയും നീതിയും നിന്നെ പിടിക്കും. 1

Psalms 62:11“ശക്തി ദൈവത്തിനുള്ളത്” എന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു, 2 ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു. 1

Matthew 6:13പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങേയ്ക്കുള്ളതല്ലോ.

1 Corinthians 10:22അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനേക്കാൾ നാം ബലവാന്മാരോ? 1 ദൈവത്തെ മഹത്വപ്പെടുത്തുവാൻ ജീവിക്കുക

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 9:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 9:18Job 9Job 9:20 →