ഇയ്യോബ് 15:19
അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; 2 അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Unto whom alone the earth was given, and no stranger passed among them.
In Context
18ജ്ഞാനികൾ അവരുടെ പിതാക്കന്മാരോടു കേൾക്കുകയും 2 മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നെ. 1
Cross References
Genesis 10:32ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരിൽനിന്നാണ് ജലപ്രളയത്തിനുശേഷം ജനതകൾ ഭൂമിയിലാകെ വ്യാപിച്ചത്.
Deuteronomy 32:12യഹോവ തനിയെ അവനെ നടത്തി; 2 അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. 1