ഇയ്യോബ് 15:18
ജ്ഞാനികൾ അവരുടെ പിതാക്കന്മാരോടു കേൾക്കുകയും 2 മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
Which wise men have told from their fathers, and have not hid it:
In Context
17“ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; 2 ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം. 1
19അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; 2 അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. 1
Cross References
Job 8:8“നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; 2 അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. 1
Psalms 71:18ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങേയുടെ ഭുജബലത്തെയും 2 വരുവാനുള്ള എല്ലാവരോടും അങ്ങേയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം 2 വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. 1
Isaiah 38:19ഞാൻ ഇന്ന് ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം അങ്ങയെ സ്തുതിക്കും; 2 അപ്പൻ മക്കളോടു അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. 1