The Bible Software
bible.softwareJobJob 15 › Job 15:5

Job 15:5

നിന്‍റെ അകൃത്യം നിന്‍റെ വായെ പഠിപ്പിക്കുന്നു; 2 ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For thy mouth uttereth thine iniquity, and thou choosest the tongue of the crafty.

In Context

4എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു; 2 ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. 1

6ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; 2 നിന്‍റെ അധരങ്ങൾ തന്നെ നിന്‍റെനേരെ സാക്ഷീകരിക്കുന്നു. 1

Read all of Job 15

Cross References

Job 9:22അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: 2 അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. 1

Job 22:5നിന്‍റെ ദുഷ്ടത വലിയതല്ലയോ? 2 നിന്‍റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. 1

Job 32:2അപ്പോൾ ഇയ്യോബ് ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂവിനു ഇയ്യോബിന്‍റെ നേരെ കോപം ജ്വലിച്ചു.

Psalms 52:2ചതിയനായ നിന്‍റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ 2 ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു. 1

Psalms 120:2യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും 2 വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ. 1

Jeremiah 9:8അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; 2 അത് വഞ്ചന സംസാരിക്കുന്നു; 1 വായ്കൊണ്ട് ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; 2 എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 15:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 15:4Job 15Job 15:6 →