Jeremiah 9:8
അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; 2 അത് വഞ്ചന സംസാരിക്കുന്നു; 1 വായ്കൊണ്ട് ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; 2 എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 20:9യോവാബ് അമാസയോട്: “സഹോദരാ, സുഖം തന്നെയോ” എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്യുവാൻ വലത്തുകൈകൊണ്ട് അവന്‍റെ താടിക്കു പിടിച്ചു.
Psalms 12:3കപടമുള്ള അധരങ്ങളെ ഒക്കെയും 2 വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും. 1
Psalms 55:21അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; 2 ഹൃദയത്തിലോ യുദ്ധമത്രേ. 1 അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; 2 എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. 1
Psalms 62:5എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; 2 എന്‍റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു. 1
Psalms 64:8അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ 2 അവർ ഇടറി വീഴുവാൻ ഇടയാകും; 2 അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. 1
Proverbs 26:24പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു; 2 ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. 1