Job 17:1
“എന്‍റെ ശ്വാസം + 17:1 ശ്വാസം ആത്മാവ് ക്ഷയിച്ചു, എന്‍റെ ആയുസ്സ് തീർന്നുപോകുന്നു; 2 ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
My breath is corrupt, my days are extinct, the graves are ready for me.
In Context
2എന്‍റെ അരികിൽ പരിഹാസമേയുള്ളു; 2 എന്‍റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു. 1
Cross References
Job 7:6എന്‍റെ നാളുകൾ + 7:6 നെയ്ത്തോടം - നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രംനെയ്ത്തോടത്തിലും വേഗതയുള്ളത്; 2 പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു. 1
Job 17:11എന്‍റെ നാളുകൾ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശ്യങ്ങൾക്ക്, 2 എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു. 1
Job 19:17എന്‍റെ ശ്വാസം എന്‍റെ ഭാര്യയ്ക്ക് അസഹ്യവും 2 എന്‍റെ യാചന എന്‍റെ കൂടപ്പിറപ്പുകൾക്ക് + 19:17 കൂടപ്പിറപ്പുകൾക്ക് എന്‍റെ മക്കള്‍ അറപ്പും ആയിരിക്കുന്നു. 1
Psalms 88:3എന്‍റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 എന്‍റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. 1
Isaiah 38:10“എന്‍റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; 2 എന്‍റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു. 1