The Bible Software
bible.softwareJobJob 17 › Job 17:2

Job 17:2

എന്‍റെ അരികിൽ പരിഹാസമേയുള്ളു; 2 എന്‍റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Are there not mockers with me? and doth not mine eye continue in their provocation?

In Context

1“എന്‍റെ ശ്വാസം + 17:1 ശ്വാസം ആത്മാവ് ക്ഷയിച്ചു, എന്‍റെ ആയുസ്സ് തീർന്നുപോകുന്നു; 2 ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു. 1

3“ദൈവമേ, അവിടുന്ന് തന്നെ പണയംകൊടുത്ത് എനിക്കുവേണ്ടി ജാമ്യം നില്ക്കേണമേ. 2 എന്നെ സഹായിക്കുവാൻ മറ്റാരുള്ളൂ? 1

Read all of Job 17

Cross References

1 Samuel 1:6യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ പ്രതിയോഗിയായ പെനിന്നാ അവളെ വ്യസനിപ്പിക്കത്തക്കവണ്ണം പ്രകോപിപ്പിച്ചു.

Job 13:9അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ? 2 മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ? 1

Job 21:3നില്ക്കുവിന്‍, ഞാനും സംസാരിക്കട്ടെ; 2 ഞാൻ സംസാരിച്ചു കഴിഞ്ഞ് നിനക്കു പരിഹസിക്കാം. 1

Psalms 25:13അവൻ മനോസുഖത്തോടെ വസിക്കും; 2 അവന്‍റെ സന്തതി ദേശം അവകാശമാക്കും. 1

Psalms 91:1അത്യുന്നതനായ ദൈവത്തിന്‍റെ മറവിൽ വസിക്കുകയും 2 സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 17:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 17:1Job 17Job 17:3 →