The Bible Software
bible.softwareJobJob 17 › Job 17:7

Job 17:7

ദുഃഖം കാരണം എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു; 2 എന്‍റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

Mine eye also is dim by reason of sorrow, and all my members are as a shadow.

In Context

6“അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; 2 ഞാൻ മുഖത്തു തുപ്പേല്‍ക്കുന്നവനായിത്തീർന്നു. 1

8നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; 2 നിഷ്കളങ്കൻ അഭക്തന്‍റെ നേരെ ക്ഷോഭിക്കും. 1

Read all of Job 17

Cross References

Job 16:8അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; 2 അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; 1 എന്‍റെ + 16:8 മെലിയുക - എല്ലും തോലും ആകുകമെലിച്ചൽ എനിക്ക് വിരോധമായി എഴുന്നേറ്റ് 2 എന്‍റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. 1

Psalms 6:7ദുഃഖംകൊണ്ട് എന്‍റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; 2 എന്‍റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു. 1

Psalms 31:9യഹോവേ, എന്നോട് കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; 2 വ്യസനംകൊണ്ട് എന്‍റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു. 1

Ecclesiastes 6:12മനുഷ്യന്‍റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും, അവന് എന്താകുന്നു നല്ലത് എന്നു ആർക്കറിയാം? അവന്‍റെ ശേഷം സൂര്യനുകീഴിൽ എന്ത് സംഭവിക്കും എന്നു മനുഷ്യനോട് ആര്‍ അറിയിക്കും?

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 17:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 17:6Job 17Job 17:8 →