Job 17:6
“അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; 2 ഞാൻ മുഖത്തു തുപ്പേല്‍ക്കുന്നവനായിത്തീർന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He hath made me also a byword of the people; and aforetime I was as a tabret.
In Context
5ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ 2 അവന്‍റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും. 1
7ദുഃഖം കാരണം എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു; 2 എന്‍റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ. 1
Cross References
Genesis 31:27നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും
Job 30:9“എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; 2 അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. 1
Psalms 44:15നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്‍റെ വാക്കുകൾ ഹേതുവായും 2 ശത്രുവിന്‍റെയും പ്രതികാരകൻ്റെയും നിമിത്തവും 1
Isaiah 5:12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും 2 തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; 1 എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, 2 അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല. 1