The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 18 › ഇയ്യോബ് 18:10

ഇയ്യോബ് 18:10

അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; 2 അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. 1

ബൈബിൾ (മലയാളം)

In The King James Version

The snare is laid for him in the ground, and a trap for him in the way.

In Context

9കെണി അവന്‍റെ കുതികാലിന് പിടിക്കും + 18:9 കെണി അവന്‍റെ കുതികാലിന് പിടിക്കും കുതികാലിന് പിടിക്കുന്നവന്‍ അവരെ തോല്‍പ്പിക്കും; 2 അവൻ കുടുക്കിൽ അകപ്പെടും. 1

11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; 2 അവന്‍റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. 1

Read all of ഇയ്യോബ് 18

Cross References

Ezekiel 12:13ഞാൻ എന്‍റെ വല അവന്‍റെമേൽ വീശും; അവൻ എന്‍റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്ത് ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവച്ച് മരിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 18:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 18:9ഇയ്യോബ് 18ഇയ്യോബ് 18:11 →