Job 18:9
കെണി അവന്‍റെ കുതികാലിന് പിടിക്കും + 18:9 കെണി അവന്‍റെ കുതികാലിന് പിടിക്കും കുതികാലിന് പിടിക്കുന്നവന്‍ അവരെ തോല്‍പ്പിക്കും; 2 അവൻ കുടുക്കിൽ അകപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
The gin shall take him by the heel, and the robber shall prevail against him.
In Context
8അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും; 2 അവൻ ചതിക്കുഴിക്കുമീതെ നടക്കും. 1
10അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; 2 അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. 1
Cross References
Job 1:17അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കൽദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.
Psalms 9:16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; 2 ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. 1
Isaiah 8:14എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽ ഗൃഹത്തിനു രണ്ടിനും + 8:14 യിസ്രായേൽ ഗൃഹത്തിനു രണ്ടിനും യിസ്രായേലും യെഹൂദ്യയും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.