Job 18:14
അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; 2 ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
His confidence shall be rooted out of his tabernacle, and it shall bring him to the king of terrors.
In Context
13അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും; 2 മരണത്തിന്‍റെ കടിഞ്ഞൂൽ അവന്‍റെ അവയവങ്ങളെ തിന്നുകളയും. 1
15അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും; 2 അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 1
Cross References
Job 8:22നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; 2 ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.“
Job 24:17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; 2 അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. 1
Psalms 55:4എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; 2 മരണഭീതിയും എന്‍റെ മേൽ വീണിരിക്കുന്നു. 1
Proverbs 10:28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; 2 ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. 1
Matthew 7:26എന്‍റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
Hebrews 2:15തന്‍റെ മരണത്താൽ നിർവീര്യനാക്കി, ജീവകാലത്തുടനീളം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.