സങ്കീർത്തനങ്ങൾ 55:4
എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; 2 മരണഭീതിയും എന്‍റെ മേൽ വീണിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
My heart is sore pained within me: and the terrors of death are fallen upon me.
In Context
3അവർ എന്‍റെ മേൽ നീതികേട് ചുമത്തുന്നു; 2 കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. 1
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; 2 പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. 1
Cross References
Psalms 6:3എന്‍റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; 2 അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും? 1
Psalms 42:10“നിന്‍റെ ദൈവം എവിടെ?” എന്നു എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ടു 2 എന്‍റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു. 1
Psalms 88:3എന്‍റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 എന്‍റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. 1
Psalms 116:3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; 2 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. 1
Matthew 26:37തന്നോടൊപ്പം പത്രൊസിനേയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
John 12:27ഇപ്പോൾ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്ത് പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്ക് വന്നിരിക്കുന്നു.