Job 18:7
അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; 2 അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 1
ബൈബിൾ (മലയാളം)
In The King James Version
The steps of his strength shall be straitened, and his own counsel shall cast him down.
In Context
6അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; 2 അവന്‍റെ ദീപം കെട്ടുപോകും. 1
8അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും; 2 അവൻ ചതിക്കുഴിക്കുമീതെ നടക്കും. 1
Cross References
2 Samuel 17:14അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്‍റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്” എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്‍റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
Job 5:12അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; 2 അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല. 1
Job 20:22അവന്‍റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; 2 ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്‍റെമേൽ വരും. 1
Psalms 18:36ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി; 2 എന്‍റെ നരിയാണികൾ വഴുതിപ്പോയതുമില്ല. 1
Proverbs 1:30അവർ എന്‍റെ ആലോചന അനുസരിക്കാതെ 2 എന്‍റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് 1
Proverbs 11:5നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും; 1 ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും. 1